HOME
DETAILS
MAL
ജീവനക്കാരനെ മര്‍ദിച്ചതായി പരാതി
backup
September 30 2016 | 18:09 PM
മാനന്തവാടി: കെ.എസ്.ഇ.ബി ജീവനക്കാരനെ റിസോര്‍ട്ട് ഉടമ മര്‍ദിച്ചതായി പരാതി. കെ.എസ്.ഇ.ബി കാട്ടികുളം സെക്ഷനിലെ ഡ്രൈവര്‍ വേങ്ങപ്പള്ളി, ചോലകുന്ന് അരുണ്‍കുമാര്‍ (30) നാണ് മര്‍ദനമേറ്റത്. കഴിഞ്ഞദിവസം തിരുനെല്ലി വെള്ളച്ചാലില്‍ വച്ചാണ് സംഭവം. ലൈനില്‍ ജോലിക്കായി എത്തിയപ്പോള്‍ റിസോര്‍ട്ട് ഉടമയും ഒരു സംഘം ആളുകളും വാഹനം തടഞ്ഞ് വെക്കുകയും വിദ്യാര്‍ഥിയുടെ മരണത്തിന് കാരണക്കാര്‍ ജീവനക്കാരാണെന്ന് ആരോപിച്ച് റിസോര്‍ട്ട് ഉടമ അസഭ്യം പറയുകയും മര്‍ദിക്കുകയുമായിരുന്നുവെന്ന് അരുണ്‍കുമാര്‍ പറഞ്ഞു. ഇത് സംബന്ധിച്ച് തിരുനെല്ലി പൊലിസില്‍ പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."