HOME
DETAILS

ദേശീയ ഓപണ്‍ അത്‌ലറ്റിക്‌സ്: റെയില്‍വേസിനു കിരീടം

  
backup
October 01, 2016 | 2:25 AM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af-%e0%b4%93%e0%b4%aa%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a4%e0%b5%8d%e2%80%8c%e0%b4%b2%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%95%e0%b5%8d-4

ലക്‌നോ: ദേശീയ ഓപണ്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ റെയില്‍വേസിനു കിരീടം. 274 പോയിന്റുകള്‍ നേടിയാണ് റെയില്‍വേസ് കിരീടം നേടിയത്. 187 പോയിന്റുമായി സര്‍വിസസ് രണ്ടാം സ്ഥാനത്തും 84 പോയിന്റുമായി ഒ.എന്‍.ജി.സി മൂന്നാമതും എത്തി. 78 പോയിന്റുകളുമായി കേരളം നാലാം സ്ഥാനത്ത്.പുരുഷ വിഭാഗത്തില്‍ 187 പോയിന്റുമായി സര്‍വിസസ് ഒന്നാം സ്ഥനത്ത് എത്തിയപ്പോള്‍ 115 പോയിന്റുമായി റെയില്‍വേസ് രണ്ടാമതും 30 പോയിന്റുമായി കേരളം മൂന്നാമതും നില്‍ക്കുന്നു. വനിതാ വിഭാഗത്തില്‍ റെയില്‍വേസ് 159 പോയിന്റുമായി ഒന്നാമതെത്തി. 64 പോയിന്റുമായി കര്‍ണാടകം രണ്ടാമതും 59 പോയിന്റുമായി ഒ.എന്‍.ജി.സി മൂന്നാമതും നില്‍ക്കുന്നു.
സര്‍വിസസിന്റെ മാല്‍കിത് സിങ് മികച്ച പുരുഷ താരമായും കര്‍ണാടകയുടെ എച്.എം ജ്യോതി മികച്ച വനിതാ താരമായും തിരഞ്ഞെടുക്കപ്പെട്ടു. മേളയില്‍ പിറന്ന ഏക ദേശീയ റെക്കോര്‍ഡ് റെയില്‍വേസിന്റെ അന്നു റാണി സ്വന്തമാക്കി. ജാവലിന്‍ ത്രോയിലാണ് താരത്തിന്റെ നേട്ടം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ധാരണാപത്രം അന്തിമമല്ല, ലംഘിച്ചാൽ തലയിൽ ബോംബിടും': ഇറാനെതിരെ കടുത്ത ഭീഷണിയുമായി ട്രംപ്‌

International
  •  2 days ago
No Image

ആഗോള സാമ്പത്തിക ഭൂപടത്തിൽ യുഎഇ തിളക്കം; മികച്ച സാമ്പത്തിക അവസരങ്ങളിൽ ദുബൈ ആദ്യ അഞ്ചിൽ, അതിവേഗം വളരുന്ന നഗരമായി അബുദബിയും

uae
  •  2 days ago
No Image

ഷിഗെല്ല ബാധിച്ച് ഒരാള്‍ കൂടി മരിച്ചു; പനിയും ഡെങ്കിപ്പനിയും വര്‍ധിക്കുന്നതായി ആരോഗ്യവകുപ്പ്

Kerala
  •  2 days ago
No Image

200 കോടിയുടെ തട്ടിപ്പ്- രാമക്ഷേത്ര ട്രസ്റ്റിമാർക്കെതിരെ പരാതി നൽകി മുൻ കർസേവകൻ

National
  •  2 days ago
No Image

'ദുബൈ-ഇറ്റ്'; വിപ്ലവകരമായ പുതിയ തൊഴിൽ സംസ്കാര പദ്ധതിയുമായി ശൈഖ് മുഹമ്മദ്‌

uae
  •  2 days ago
No Image

യുവതിയെ വിവാഹം കഴിക്കാന്‍ തടസമാകുമെന്ന് സംശയം; ആറുവയസുകാരനെ കഴുത്തറുത്ത് കൊന്നു; പ്രതി പിടിയില്‍

National
  •  2 days ago
No Image

തെരുവുനായ പിന്തുടർന്നു; സ്‌കൂട്ടർ മറിഞ്ഞ് പരുക്കേറ്റ വയോധിക മരിച്ചു

Kerala
  •  2 days ago
No Image

നീറ്റ് പുനഃപരീക്ഷ: ഉദ്യോഗാർഥികൾക്ക് ബസ് ചാർജിൽ 50% ഇളവുമായി യു.പി സർക്കാർ; താമസസൗകര്യവും ഒരുക്കും

National
  •  2 days ago
No Image

ഗില്ലിനും ഇഷാന്‍ കിഷനും സെഞ്ചുറി; അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് 402 റണ്‍സിന്റെ കൂറ്റന്‍ സ്‌കോര്‍

Cricket
  •  2 days ago
No Image

'ഒരു കടലിടുക്ക്, ഒരു തുറമുഖം എന്ന യുഗം അവസാനിച്ചു'; ഹോർമുസ് പ്രതിസന്ധിക്ക് പിന്നാലെ നയം വ്യക്തമാക്കി യുഎഇ

uae
  •  2 days ago