HOME
DETAILS
MAL
സംഭാവന നല്കി
backup
October 01 2016 | 02:10 AM
തിരുവനന്തപുരം: പൊതുവിദ്യാലയ സമഗ്ര നവീകരണപദ്ധതിയിലേക്ക് സി.എച്ച്. മുഹമ്മദ് കോയ എജ്യൂക്കേഷന്‍ ട്രസ്റ്റ് 10,000 രൂപ സംഭാവന നല്കി. മുഖ്യമന്ത്രി പിണറായി വിജയന് ട്രസ്റ്റ് ഭാരവാഹികള്‍ ചെക്ക് കൈമാറി.
1000 സര്‍ക്കാര്‍ സ്കൂളുകള്‍ ഹൈടെക്ക് ആക്കുന്ന പ്രവര്‍ത്തനം മാതൃകാപരമാണ്. ഇതിന് ട്രസ്റ്റിന്റെ എല്ലാവിധ പിന്തുണയുണ്ടാകുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."