HOME
DETAILS

കാവേരി നദീജല തര്‍ക്കം: ദേവഗൗഡ നിരാഹാര സമരം തുടങ്ങി

  
backup
October 01, 2016 | 8:25 AM

%e0%b4%95%e0%b4%be%e0%b4%b5%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%a8%e0%b4%a6%e0%b5%80%e0%b4%9c%e0%b4%b2-%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%82-%e0%b4%a6%e0%b5%87

ബംഗളുരു: കാവേരി നദീജല തര്‍ക്കത്തില്‍ കര്‍ണ്ണാടക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ എസ് നേതാവുമായ എച്ച് ഡി ദേവഗൗഡ സത്യഗ്രഹം ആരംഭിച്ചു. കര്‍ണ്ണാടക നിയമസഭയായ വിധാന്‍ സൗധക്ക് മുന്നിലെ ഗാന്ധിപ്രതിമയ്ക്ക് മുന്നിലാണ് സത്യഗ്രഹം ആരംഭിച്ചത്.

സത്യഗ്രഹത്തിന് മുന്നോടിയായി വിധാന്‍ സൗധക്ക് മുന്‍പിലെ മഹാത്മ ഗാന്ധിയുടെയും ബി ആര്‍ അംബേദ്ക്കറുടെയും പ്രതിമയില്‍ ദേവഗൗഡ പുഷ്പാര്‍ച്ചന നടത്തി.

നദീജല തര്‍ക്കത്തിലെ സുപ്രീം കോടതി വിധി കര്‍ണ്ണാടകക്കുള്ള മരണ വാറണ്ടാണ് പക്ഷേ വിധിയോട് വൈകാരികമായി പ്രതികരിക്കരുതെന്നും ദേവഗൗഡ പറഞ്ഞു.

ഒക്ടോബര്‍ ആറ് വരെ സെക്കണ്ടില്‍ ആറായിരം ഘനയടി വെള്ളം തമിഴ് നാടിന് നല്‍കണമെന്ന് കര്‍ണാടയ്ക്ക് സുപ്രിംകോടതി അന്ത്യശാസനം നല്‍കിയിരുന്നു.

അതിനിടെ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ ഇന്ന് സര്‍വ്വകക്ഷിയോഗം ചേരുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സര്‍വകക്ഷിയോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി പ്രതിപക്ഷ എം.പി മാര്‍; സര്‍വകക്ഷിയോഗം പാര്‍ട്ടികളെ പിളര്‍ത്താനുള്ള ശ്രമമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

latest
  •  a day ago
No Image

മഴക്കെടുതിയില്‍ മുങ്ങി ജമ്മുകശ്മീര്‍; മണ്ണിടിച്ചിലും പ്രളയവും, നാല് മരണം

National
  •  a day ago
No Image

നഗ്നയായി ക്ഷേത്രത്തില്‍ പ്രവേശിച്ച യുവതി വിഗ്രഹവുമെടുത്ത് കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു, വിഗ്രഹത്തിനായി തിരച്ചില്‍

National
  •  a day ago
No Image

ലോകകപ്പ് ഫൈനല്‍: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  a day ago
No Image

ഫൈനല്‍ വിസില്‍ മുഴങ്ങും വരെ വെളിച്ചം; ഇന്ന് ലോഡ് ഷെഡിങ് ഇല്ലെന്ന് കെ.എസ്.ഇ.ബി

Kerala
  •  a day ago
No Image

വൈദ്യുതി പ്രതിസന്ധി; ഡി.വൈ.എഫ്.ഐ. സമരം ചെയ്യേണ്ടത് കരാര്‍ റദ്ദാക്കിയ പിണറായി സര്‍ക്കാറിന് എതിരെയെന്ന് സണ്ണി ജോസഫ്

latest
  •  a day ago
No Image

ഖത്തർ വിമാന സർവീസുകൾ: ചില റൂട്ടുകളിൽ മാറ്റങ്ങൾ; യാത്രയ്ക്ക് മുമ്പ് വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കാൻ നിർദേശം

qatar
  •  a day ago
No Image

'വലത് കൈ ചെയ്യുന്നത് ഇടത് കൈ അറിയാന്‍ പാടില്ല'; ആശുപത്രിക്കകത്ത് രാഷ്ട്രീയത്തിന് വിലക്ക് ഏര്‍പ്പെടുത്തി കെ. മുരളീധരന്‍

Kerala
  •  a day ago
No Image

വി. എ ഹസ്സൻ അഹമദ് നഹ്ജുർറശാദ് ട്രസ്റ്റ് ചെയർമാൻ 

latest
  •  a day ago
No Image

വി.എസിന്റെ ഓര്‍മ്മക്കുറിപ്പുള്ള വാരാന്തപതിപ്പ് അവസാന നിമിഷം  ഒഴിവാക്കി ദേശാഭിമാനി, സാങ്കേതിക പിഴവെന്ന് വിശദീകരണം

Kerala
  •  a day ago