HOME
DETAILS
MAL
വന്യജീവി വാരാഘോഷം: വിവിധ പരിപാടികള്‍ നടത്തും
backup
October 01 2016 | 19:10 PM
കല്‍പ്പറ്റ: വന്യജീവി വാരാഘോഷം ഇന്നു മുതല്‍ എട്ടുവരെ വയനാട് വന്യജീവി സങ്കേതത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തും. ഇന്ന് സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും മുത്തങ്ങ വരെ വാക്കത്തോണ്‍, നാളെ ക്ലീനിങ് ദ നേച്ചര്‍, നാലിന് മുത്തങ്ങയില്‍ ഗജദിനം, അഞ്ചിന് എക്കോ റിസ്റ്റോറേഷന്‍ ക്യാംപ്, ആറിന് സ്‌പോട് ദ ബേഡ്, ഏഴിന് ട്രൈബല്‍ ക്യാമ്പ്, എട്ടിന് സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്കായ് വൈല്‍ഡ്‌ലൈഫ് ക്വിസ് തുടങ്ങിയ പരിപാടികള്‍ നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."