HOME
DETAILS
MAL
വി.എസിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നു: സുധീരന്‍
backup
October 03 2016 | 02:10 AM
തിരുവനന്തപുരം: സ്വാശ്രയപ്രശ്‌നത്തില്‍ സര്‍ക്കാര്‍ നിലപാടു തെറ്റെന്ന വി.എസിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായി കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ പറഞ്ഞു. വി.എസിന്റേത് സ്വാഭാവികമായ പ്രതികരണമാണ്. എന്നാല്‍ ജനാധിപത്യ രീതിയിലല്ല സമരത്തെ സര്‍ക്കാര്‍ കാണുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."