HOME
DETAILS
MAL
യുവന്റസിനു ജയം
backup
October 03 2016 | 02:10 AM
മിലാന്‍: ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസിനു ജയം. മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് അവര്‍ എംപോളിയെ വീഴ്ത്തി. ഇതേ സ്‌കോറില്‍ ലാസിയോ ഉദീനിസെയേയും പരാജയപ്പെടുത്തി. നാപോളിയെ അറ്റ്‌ലാന്റ 1-0ത്തിനു അട്ടിമറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."