HOME
DETAILS
MAL
ഏറനാട് എക്‌സ്പ്രസിലെ യാത്രക്കാര്‍ ജനശതാബ്ദി എക്‌സ്പ്രസ് തടഞ്ഞു
backup
October 03 2016 | 05:10 AM
തുറവൂര്‍: ആലപ്പുഴ തുറവൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഏറനാട് എക്‌സ്പ്രസിലെ യാത്രക്കാര്‍ ജനശതാബ്ദി എക്‌സ്പ്രസ് തടഞ്ഞു. ജനശതാബ്ദി കടന്നുപോകാന്‍ ഏറനാട് എക്‌സ്പ്രസ് സ്ഥിരമായി അറമണിക്കൂറിലേറെ സ്റ്റേഷനില്‍ പിടിച്ചിടുന്നതിനാലാണ് പ്രതിഷേധം.യാത്രക്കാര്‍ തടഞ്ഞതോടെ ഏറനാട് എക്‌സ്പ്രസും ജനശതാബ്ദിയും ഇപ്പോള്‍ തുറവൂര്‍ സ്റ്റേഷനില്‍ കിടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."