HOME
DETAILS

ഫെസ്റ്റിവല്‍ ഓഫര്‍: സ്‌പൈസ്‌ജെറ്റില്‍ പറക്കാം 888 രൂപയ്ക്ക്

  
backup
October 04 2016 | 11:10 AM

%e0%b4%ab%e0%b5%86%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b5%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%93%e0%b4%ab%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%aa

ന്യൂഡല്‍ഹി: സ്‌പൈസ് ജെറ്റ് ഫെസ്റ്റിവല്‍ ഓഫര്‍ പ്രഖ്യാപിച്ചു. ആഭ്യന്തര സര്‍വീസുകള്‍ക്ക് 888 രൂപയും അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് 3,666 രൂപയും നിരക്കിലാണ് ടിക്കറ്റ് ലഭിക്കുക. ബംഗളൂരു–-കൊച്ചി, ഡല്‍ഹി–-ഡെറാഡൂണ്‍, ചെന്നൈ–-ബംഗളൂരു എന്നീ റൂട്ടുകളിലാണ് 888 രൂപയുടെ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ചെന്നൈ-കൊളംബോ അന്താരാഷ്ട്ര റൂട്ടുകളിലാണ് 3,666 രൂപയുടെ ഓഫര്‍.

2016 ഒക്ടോബര്‍ ഏഴു വരെ ടിക്കറ്റ് ബുക്ക ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. അതുപോലെ 2016 നവംബര്‍ എട്ടിനും 2017 ഏപ്രില്‍ 11നും ഇടയിലാണ് ഈ ഓഫറില്‍ യാത്ര ചെയ്യാന്‍ കഴിയുക.

എന്നാല്‍ എത്ര സീറ്റുകള്‍ ഓഫറിനായി നീക്കിവച്ചിട്ടുണ്ടെന്ന് സ്‌പൈസ് ജെറ്റ് വെളിപ്പെടുത്തിയില്ല.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




ADVERTISEMENT
No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  16 days ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  16 days ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  16 days ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  16 days ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  16 days ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  16 days ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  16 days ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  16 days ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  16 days ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  16 days ago