HOME
DETAILS

മെഗാ മെഡിക്കല്‍ ക്യാംപ്

  
backup
October 04, 2016 | 7:03 PM

%e0%b4%ae%e0%b5%86%e0%b4%97%e0%b4%be-%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8d%e0%b4%af%e0%b4%be%e0%b4%82%e0%b4%aa%e0%b5%8d-4


ഗുരുവായൂര്‍: സായ് സഞ്ജീവനി ട്രസ്റ്റിന്റെ 16-ാം വാര്‍ഷികത്തോടനുബന്ധിച്ച് വിപുലമായ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ എ. ഹരിനാരായണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒക്‌ടോബര്‍ എട്ടിന് പാലക്കാട് അഹല്യ ഫൗണ്ടേഷന്റെ സഹകരണത്തോടെ നേത്രപരിശോധനയും തിമിരശസ്ത്രക്രിയാ ക്യാംപും നടത്തും. ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന 100 പേര്‍ക്കു സൗജന്യമായി കണ്ണടകള്‍ വിതരണം ചെയ്യും.
ഒക്‌ടോബര്‍ ഒന്‍പതിനു ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍, അമല മെഡിക്കല്‍ കോളജ്, അഹല്യ തൃശൂര്‍, മേഴ്‌സി കോളജ് ഗുരുവായൂര്‍ എന്നിവരുടെ സഹകരണത്തോടെ മെഗാ മെഡിക്കല്‍ ക്യാംപും മരുന്നുവിതരണവും മേഴ്‌സി കോളജില്‍ നടക്കും. ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ മൂന്നു ലക്ഷം രൂപയുടെ ചികിത്സാ ധനസഹായം നല്‍കും. ഒക്‌ടോബര്‍ 10നു ആയുര്‍വേദ സെമിനാറും മെഡിക്കല്‍ ക്യാംപും മരുന്നുവിതരണവും അഹല്യ ആയുര്‍വേദ മെഡിക്കല്‍ കോളജിന്റെ സഹകരണത്തോടെ സായി മന്ദിരത്തില്‍ നടക്കും. ബി.പി.എല്‍ കാര്‍ഡുള്ളവര്‍ക്കു കിടത്തിചികിത്സ ഉള്‍പ്പെടെ സൗജന്യമായി ലഭ്യമാക്കും. പത്രസമ്മേളനത്തില്‍ ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ ചീഫ് കോഡിനേറ്റര്‍ പി.പി ജോസ്, സി.ജി.എം ജോര്‍ജ്, വിനോദ് സി.ടി പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആവര്‍ത്തിക്കുന്ന അപകടങ്ങള്‍, പഠിക്കാത്ത പാഠങ്ങള്‍, ഇനിയും എത്ര കുറ്റിപ്പുറങ്ങള്‍?

Kerala
  •  8 hours ago
No Image

ആലപ്പുഴയില്‍ ട്രെയിനില്‍ നിന്ന് വീണ് കോഴിക്കോട് സ്വദേശിനി മരിച്ച നിലയില്‍

Kerala
  •  9 hours ago
No Image

വെസ്റ്റ് ബാങ്കില്‍ പള്ളികള്‍ക്ക് തീയിട്ട് ഇസ്‌റാഈല്‍ കുടിയേറ്റക്കാര്‍; 'ജൂത പ്രതികാര'മെന്ന് ചുമരെഴുത്ത്

International
  •  9 hours ago
No Image

കുറ്റിപ്പുറം ബസ് അപകടം: പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു

Kerala
  •  9 hours ago
No Image

പി.എസ്.സി പരീക്ഷാ ക്രമക്കേട്; ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ആഭ്യന്തര വിജിലന്‍സിന്റെ ഗുരുതര കണ്ടെത്തല്‍

Kerala
  •  10 hours ago
No Image

തീവ്രന്യൂനമര്‍ദ്ദം അതിതീവ്ര നന്യൂനമര്‍ദ്ദമായി; മഴ മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  10 hours ago
No Image

നേര്‍ത്ത ചരടില്‍ തൂങ്ങിയ തൂണ്‍; കെ.എസ്.ആര്‍.ടി.സി ബസില്‍ വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

Kerala
  •  10 hours ago
No Image

കുടുംബവഴക്കിനെ തുടര്‍ന്ന് നാടുവിട്ടു; വടക്കേക്കര പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായി തിരച്ചില്‍ തുടരുന്നു

Kerala
  •  11 hours ago
No Image

പരീക്ഷാ ഭേദഗതി ബില്‍:  പാര്‍ലമെന്റില്‍  പ്രതിപക്ഷ ബഹളം, ഇരു സഭകളും നിര്‍ത്തിവെച്ചു

National
  •  11 hours ago
No Image

തൃക്കാക്കരയില്‍ യുവാക്കളെ മര്‍ദ്ദിച്ച സംഘം പിടിയില്‍; മര്‍ദ്ദനമേറ്റ ഒരാളുടെ നില ഗുരുതരമായി തുടരുന്നു

Kerala
  •  11 hours ago