HOME
DETAILS
MAL
ആനന്ദവല്ലീശ്വരം-കാങ്കത്തുമുക്ക് റോഡ് അപകടമേഖലയാകുന്നു
backup
October 04 2016 | 19:10 PM
കൊല്ലം: ആനന്ദവല്ലീശ്വരം-കാങ്കത്തുമുക്ക് റോഡ് അപകടമേഖലയാകുന്നു.
ഇന്നലെ സ്കൂട്ടറില്‍ നിന്നും തെറിച്ചുവീണു ടിപ്പറിനടിയില്‍പെട്ട് കോളജ് അധ്യാപിക മരിച്ചതും ഇവിടെയാണ്. അപകടങ്ങള്‍ പതിവായിട്ടും അധികൃതര്‍ നടപടി സ്വീകരിക്കാത്തതു പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്. ടാര്‍ ചെയ്തതിനെ തുടര്‍ന്ന് റോഡിന്റെ ഉപരിതലത്തിന്റെ ഉയരം കൂടിയതാണ് അപകടത്തിന് കാരണമാകുന്നത്. റോഡിന്റെ വശങ്ങളില് ഗ്രാവലിട്ട് ഉറപ്പിക്കുന്ന പണി ഇപ്പോഴും മന്ദഗതിയിലാണ്.
രാമന്‍കുളങ്ങര,ശക്തികുളങ്ങര,നീണ്ടകര,ചവറ,കരുനാഗപ്പള്ളി എന്നിവിടങ്ങളിലും ദേശീയപാത അപകടകേന്ദ്രമായി മാറിക്കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."