HOME
DETAILS
MAL
ബംഗളൂരു സര്‍ക്കാര്‍ യൂനാനി കോളജിലേക്ക് അപേക്ഷിക്കാം
backup
October 05 2016 | 19:10 PM
തിരുവനന്തപുരം: ബംഗളൂരുവിലെ സര്‍ക്കാര്‍ യൂനാനി കോളജിലെ ബി.യു.എം.എസ് കോഴ്‌സിലേക്ക് സംസ്ഥാനത്തിന് സംവരണം ചെയ്ത സീറ്റിലേക്ക് 2016-17 വര്‍ഷത്തിലേക്ക് അപേക്ഷ ക്ഷണിച്ചു.
കോളജ് നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, എന്‍ട്രന്‍സ് പരിക്ഷയില്‍ നേടിയ റാങ്കിന്റെ പ്രൂഫ് (അഡ്മിറ്റ് കാര്‍ഡ്) എന്നിവ സഹിതം ഇ-മെയില്‍ വഴിയോ, നേരിട്ടോ, തപാല്‍ മുഖേനയോ ഒക്ടോബര്‍ 13ന് അഞ്ച് മണിക്ക് മുന്‍പ് ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് , ആരോഗ്യ ഭവന്‍, തിരുവനന്തപുരം-1 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0471- 2339307. ഇ-മെയില്‍: റമാല്ോ@്യമവീീ.രീ.ശി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."