HOME
DETAILS
MAL
പുഴ മലിനീകരണത്തിന് എതിരെ പരാതി
backup
October 05 2016 | 22:10 PM
പുലാമന്തോള്‍: കുന്തിപ്പുഴയില്‍ പുലാമന്തോള്‍ ഷോപ്പിംഗ് ഫെസ്റ്റ് നടത്തുന്നതിനെതിരേ പരാതി നല്‍കി. പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത് പൗരസമിതിയുടെ പേരില്‍ ചെയര്‍മാന്‍ പി.കെ.ഖാലിദ്, കണ്‍വീനര്‍ നടുത്തൊടി ഹംസ എന്നിവരാണു പരാതിക്കാര്‍ . മലപ്പുറം ജില്ലാ കലക്ടര്‍, പെരിന്തല്‍മണ്ണ സബ് കലക്ടര്‍ എന്നിവര്‍ക്കാണു പരാതി നല്‍കിയത്. ഷോപ്പിംഗ് ഫെസ്റ്റിന്റെ പേരില്‍ പുഴയില്‍ വെച്ചു നടത്തുന്ന മാമാങ്കം പുഴ മലിനീകരണത്തിനു കാരണമാവുമെന്ന് പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."