HOME
DETAILS
MAL
പട്ടികജാതി ഫഌറ്റ്: കലക്ടറേറ്റ് ധര്‍ണ നടത്തി
backup
October 05 2016 | 23:10 PM
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷ നില് പട്ടിക വിഭാഗക്കാര്‍ക്കായി നിര്‍മിച്ച ഫഌറ്റ് അര്‍ഹരായ ഗുണഭോക്താക്കള്‍ക്കു കൈമാറാത്തതില്‍ പ്രതിഷേധിച്ച് ദലിത് സംഘടനായ നാഷണല്‍ അലയന്‍സ് ഓഫ് ദലിത് ഓര്‍ഗനൈസേഷന്‍സും ഭാരതീയ പട്ടികജന സമിതിയും കലക്ടറേറ്റ് ധര്‍ണ നടത്തി. ഭാരതീയ പട്ടികജന സമിതി സംസ്ഥാന പ്രസിഡന്റ് രാജു കുമ്പളാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുണ്ടേരി ബാലകൃഷ്ണന് അധ്യക്ഷനായി. കുഞ്ഞമ്പു കല്ല്യാശ്ശേരി, പി.കെ രാധാകൃഷ്ണന്, വിജയന് സി കുട്ടമ്മത്ത്, എം പ്രഭാകരന്, രതീഷ്, മനോഹരന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."