HOME
DETAILS

ബഹ്‌റൈനില്‍ ആശൂറാ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

  
backup
October 06, 2016 | 1:26 PM

%ef%bb%bf%e0%b4%ac%e0%b4%b9%e0%b5%8d%e2%80%8c%e0%b4%b1%e0%b5%88%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b6%e0%b5%82%e0%b4%b1%e0%b4%be-%e0%b4%85%e0%b4%b5%e0%b4%a7%e0%b4%bf

 

മനാമ: ബഹ്‌റൈനില്‍ ആശൂറാ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. ആശൂറാ പ്രമാണിച്ച് ഒക്ടോബര്‍ 11, 12 (ചൊവ്വ, ബുധന്‍) എന്നീ ദിവസങ്ങളില്‍ പൊതു അവധി ദിനങ്ങളായിരിക്കുമെന്ന് ബഹ്‌റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ ഇറക്കിയ സര്‍ക്കുലറില്‍ അറിയിച്ചു.

രാജ്യത്തെ മന്ത്രാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ഈ ദിവസങ്ങളില്‍ അവധിയായിരിക്കുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം മുഹറം മാസപ്പിറവി അനുസരിച്ച് മുഹറം 9,10 ദിവസങ്ങളിലുള്ള താസൂആ, ആശൂറാ ഐഛിക വ്രതാനുഷ്ഠാന ദിനങ്ങള്‍ ഒക്ടോബര്‍ 10, 11 ദിവസങ്ങളാണ്.

മാസപ്പിറവി സംബന്ധിച്ച് നേരത്തെ സഊദി സുപ്രിം കോടതിയുടെ പ്രഖ്യാപനമനുസരിച്ച് ഗള്‍ഫ് രാഷ്ട്രങ്ങളിലെ വിശ്വസികള്‍  ഈ ദിവസങ്ങളിലുള്ള വ്രതാനുഷ്ഠാനത്തില്‍ പങ്കാളികളാകും. വിവിധ മതകാര്യ വിഭാഗങ്ങളുടെ കീഴില്‍ വിപുലമായ ആശൂറാ ദിനാചരണ പരിപാടികളും നടക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  2 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  2 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  2 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  2 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  2 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  2 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  2 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  2 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  2 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  2 days ago