HOME
DETAILS

ഗ്രാമങ്ങളില്‍ ആയുര്‍വേദ ഡിസ്‌പെന്‍സറികള്‍ ആരംഭിക്കണം

  
backup
October 07 2016 | 06:10 AM

%e0%b4%97%e0%b5%8d%e0%b4%b0%e0%b4%be%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86%e0%b4%af%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87%e0%b4%a6


കണ്ണൂര്‍: എല്ലാ ഗ്രാമങ്ങളിലും ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറികള്‍ ആരംഭിക്കണമെന്നും പ്രാഥമികതലത്തില്‍ കുടുംബ ഡോക്ടര്‍ സംവിധാനം കൂടുതല്‍ ഊര്‍ജിതമാക്കണമെന്നും കേരള സ്റ്റേറ്റ് ഗവ: ആയുര്‍വേദ മെഡിക്കല്‍ ഓഫിസേര്‍സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. റബ്‌കോ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ഡോ. എ.വി സാജന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഡോ. പി.വി പ്രീത പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ഡോ. എന്‍.എ.വി സജിന വരവ് ചെലവ് കണക്കുും അവതരിപ്പിച്ചു. ഡോ. തൊടിയൂര്‍ ശശികുമാര്‍, ഡോ. പി.കെ സോമന്‍, ഡോ. ശര്‍മ്മദ്ഖാന്‍, ഡോ. വി.ജെ സെബി, ഡോ. ആര്‍ ഷാജു, ഡോ. എം അസൈനാര്‍ സംസാരിച്ചു. രാസ ഔഷധങ്ങളുടെ അനിയന്ത്രിത ഉപയോഗം എന്ന വിഷയത്തില്‍ ഡോ. എം.കെ ജിതേഷ് സെമിനാര്‍ അവതരിപ്പിച്ചു.
ഭാരവാഹികള്‍: ഡോ. പി.വി പ്രീത (പ്രസിഡന്റ്), ഡോ. കെ.എന്‍ അനുപമ, ഡോ. പി.വി റീജ(വൈസ് പ്രസിഡന്റ്), ഡോ. എച്ച് കൃഷ്ണകുമാര്‍(സെക്രട്ടറി), ഡോ. പി മുഹമ്മദ്,, ഡോ. സുജ ജി നായര്‍(ജോ.സെക്രറി), ഡോ. ജഷി നിദകരന്‍(ട്രഷറര്‍).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-20-09-2024

PSC/UPSC
  •  3 months ago
No Image

റൂവി മലയാളി അസോസിയേഷൻ ജനറൽ സെക്രട്ടറിയായി ഡോക്ടർ മുജീബ് അഹമ്മദ് നെ തെരെഞ്ഞെടുത്തു

oman
  •  3 months ago
No Image

എഡിജിപിക്കെതിരായ പരാതി: വിജിലന്‍സ് അന്വേഷണത്തിന് പ്രത്യേക സംഘം

Kerala
  •  3 months ago
No Image

രഞ്ജിത്തിനെതിരായി രഹസ്യമൊഴി നല്‍കി പരാതിക്കാരി

Kerala
  •  3 months ago
No Image

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

Kerala
  •  3 months ago
No Image

സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊന്ന സംഭവം; പ്രതിയെ തെളിവെടുപ്പിനായി മൈനാഗപ്പളളിയില്‍ എത്തിച്ചു

Kerala
  •  3 months ago
No Image

പേടിപ്പിക്കാന്‍ നോക്കിയതാ, പക്ഷേ പണി പാളി! കടുവയിറങ്ങിയെന്ന് വ്യാജ വാര്‍ത്ത; 3 പേര്‍ പിടിയില്‍

Kerala
  •  3 months ago
No Image

മുകേഷിനെതിരേ പരാതി നല്‍കിയ നടിക്കെതിരേ പോക്‌സോ കേസ്

Kerala
  •  3 months ago
No Image

കള്ളനെ പിടിക്കാന്‍ മറ്റൊരു കള്ളനെ ഏല്‍പ്പിക്കരുത്: അന്വേഷണം അടുത്ത പൂരം വരെ നീളരുതെന്നും സുരേഷ്‌ഗോപി

Kerala
  •  3 months ago
No Image

എന്‍സിപിയില്‍ മന്ത്രിമാറ്റം: ശശീന്ദ്രന്‍ സ്ഥാനമൊഴിയും, തോമസ് കെ തോമസ് മന്ത്രിയാകും, അന്തിമ തീരുമാനം ഒരാഴ്ചയ്ക്കകം

Kerala
  •  3 months ago