HOME
DETAILS
MAL
എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കും
backup
October 08 2016 | 17:10 PM
തൊടുപുഴ: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത് 1995 ജനുവരി ഒന്നു മുതല്‍ 2016 സെപ്തംബര്‍ 30 വരെ പുതുക്കാതെ, റദ്ദായ രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കും.
ജോലി ലഭിച്ച് 90 ദിവസത്തിന് ശേഷം ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ് ചേര്‍ത്ത് രജിസ്‌ട്രേഷന്‍ സീനിയോരിറ്റി നഷ്ടപ്പെട്ടവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും.
രജിസ്‌ട്രേഷന്‍ പുതുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒക്‌ടോബര്‍ 31ന് മുന്‍പ് തൊടുപുഴ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ അപേക്ഷ നല്‍കണമെന്ന് എംപ്ലോയ്‌മെന്റ് ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."