HOME
DETAILS
MAL
കരാര്‍പ്രകാരം ജലം വിട്ടുതരണം: മന്ത്രി
backup
October 08 2016 | 19:10 PM
തിരുവനന്തപുരം: പറമ്പിക്കുളം-ആളിയാര്‍ കരാര്‍പ്രകാരം ലഭിക്കേണ്ട ജലം കേരളത്തിന് ലഭ്യമാക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജലവിഭവ മന്ത്രി മാത്യു ടി.തോമസ് കേന്ദ്രജലവിഭവ മന്ത്രിക്കും തമിഴ്നാട് പൊതുമരാമത്ത് മന്ത്രിക്കും കത്തയച്ചു. കേന്ദ്രജലവിഭവ മന്ത്രി ഉമാഭാരതിക്കും തമിഴ്നാട് പൊതുമരാമത്ത് മന്ത്രി എടപ്പടി കെ.പളനിസ്വാമിക്കുമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം മന്ത്രി കത്തയച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."