HOME
DETAILS
MAL
ജയരാജനെ പുറത്താക്കണമെന്ന് വി.എം സുധീരന്‍
backup
October 09 2016 | 07:10 AM
തിരുവനന്തപുരം: ബന്ധു നിയമനം നടത്തിയ വ്യവസായമന്ത്രി ഇ.പി ജയരാജനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍.
ബന്ധുവിനെ നിയമിച്ചത് നഗ്നമായ അഴിമതിയാണ്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ എന്തെങ്കിലും നടപടിയെടുത്തതു കൊണ്ടായില്ല. സി.പി.എമ്മിന്റെ ആഭ്യന്തര പ്രശ്‌നമല്ല ഇതെന്നും സുധീരന്‍ പറഞ്ഞു.
ഇത്തരം നിയമനങ്ങള്‍ മുഖ്യമന്ത്രി അറിഞ്ഞില്ല എന്ന് കരുതാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തരോടു സംസാരിക്കുകായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."