HOME
DETAILS
MAL
അഴിമതി: ചൈനയില്‍ മുതിര്‍ന്ന നേതാവിന് വധശിക്ഷ
backup
October 09 2016 | 19:10 PM
ബെയ്ജിങ്: അഴിമതിക്കേസില്‍ ചൈനയില്‍ മുന്‍ ജനപ്രതിനിധിക്ക് വധശിക്ഷ. 70 കാരനായ മുതിര്‍ന്ന നേതാവ് ബെയ് എനുപെയ്ക്കാണ് പ്രസിഡന്റ് ഷീ ജിപിങ് വധശിക്ഷ വിധിച്ചത്. വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്നാണ് കേസ്. നാഷനല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിലെ അംഗമായിരുന്നു. ക്വിന്‍ഗായ്, യുനാന്‍ പ്രവിശ്യാ കമ്മിറ്റികളുടെയും മേധാവിയായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."