HOME
DETAILS
MAL
ഇന്‍ഡോര്‍ ഹോക്കി: ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകള്‍ ചാംപ്യന്മാര്
backup
October 09 2016 | 19:10 PM
ബാലി: ഇന്തോനേഷ്യയിലെ ബാലിയില്‍ വച്ച് നടന്ന ഇന്‍ഡോര്‍ ഹോക്കി മത്സരത്തില്‍ വനിതകളുടെ വിഭാഗത്തിലും, പുരുഷ വിഭാഗത്തിലും ഇന്ത്യ ചാംപ്യന്മാരായി.
വനിതാ വിഭാഗത്തില്‍ ഹോങ്കോങ്കിനെ 3-1ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ വിജയികളായത്. വനിതാ വിഭാഗത്തില്‍ ഇന്ത്യക്കു വേണ്ടി സുമിന്‍ രണ്ടു ഗോളുകളും, ഡോളി ഒരു ഗോളും നേടി.
പുരുഷ വിഭാഗത്തില്‍ മലേഷ്യയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ഇന്ത്യ വിജയിച്ചത്.
ഇന്ത്യന്‍ ടീമില്‍ കളിച്ച മലയാളി താരങ്ങള്‍ക്ക് നാളെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വീകരണം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."