HOME
DETAILS

കാഞ്ഞങ്ങാട് സ്വദേശിയുടെ കാറില്‍ നിന്നും 1.92 ലക്ഷം ദിര്‍ഹം കൊള്ളയടിച്ചു

  
backup
October 11 2016 | 07:10 AM

%e0%b4%95%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a6%e0%b5%87%e0%b4%b6%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86

ദുബൈ: കാഞ്ഞങ്ങാട് സ്വദേശിയുടെ കാറില്‍ നിന്നും 1.92 ലക്ഷം ദിര്‍ഹം കൊള്ളയടിച്ചു. ദുബൈ ലൈക് ടവര്‍ പരിസരത്ത് വസിച്ചാണ് സംഭവം. ഇന്നലെ ഉച്ചക്ക് 1.30 ഓടെയാണ് ലംബര്‍ഗ് വേള്‍ഡ് ബില്‍ഡിങ് മെറ്റീരിയല്‍ കമ്പനിയിലെ മെസഞ്ചറായ കാഞ്ഞങ്ങാട് ചിത്താരി സ്വദേശി അറഫാത്തിന്റെ കാറില്‍ പണം കൊള്ളയടിക്കപ്പെട്ടത്.

യു.എ.യിലെ അജ്മാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കോഴിക്കോട് സ്വദേശി മോഹന്‍ദാസിന്റെ പണമാണ് അറഫാത്തിന്റെ കാറില്‍ നിന്നും കൊള്ളയടിച്ചത്.അജ്മാനിലെ ഒരു ബേങ്കിലെ കമ്പനി അക്കൗണ്ടില്‍ നിന്നും പിന്‍വലിച്ച പണമടങ്ങിയ ബാഗ് കാറില്‍ വച്ച് അറഫാത്ത് കാര്‍ ലെയിക് ടവര്‍ പരിസരത്തെ ഒരു ഹോട്ടലിന് സമീപത്ത് പാര്‍ക്ക് ചെയ്ത് തൊട്ടടുത്തെ മറ്റൊരു സ്ഥാപനത്തിലേക്ക് കമ്പനിയുടെ ചെക്ക് വാങ്ങിക്കുന്നതിന് പോയ സമയത്താണ് കാറില്‍ നിന്നും പണം കൊള്ളയടിച്ചത്. ഇയാള്‍ പത്തു മിനിറ്റിനകം കാറിനടുത്തേക്ക് എത്തിയപ്പോഴാണ് കാറിന്റെ ഡ്രൈവറുടെ വാതിലുള്ള ഗ്ലാസ് തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാറില്‍ നിന്നും പണം കൊള്ളയടിച്ചതായി കണ്ടെത്തി. സംഭവമറിഞ്ഞു സ്ഥലത്തിയ പൊലിസും, ഫോറന്‍സിക് വിഭാഗവും തെളിവുകള്‍ ശേഖരിച്ച് അന്വേഷണം നടത്തുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊന്നും വിലയുള്ള "പന്ത്"

Cricket
  •  17 days ago
No Image

ഒമാനില്‍ വീടിന് തീപിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു

oman
  •  17 days ago
No Image

യുപി ഷാഹി മസ്ജിദിലെ സര്‍വ്വേക്കെതിരെ പ്രതിഷേധിച്ച മൂന്ന് പേര്‍ വെടിയേറ്റു മരിച്ചു

National
  •  17 days ago
No Image

വനിതാ എസ്.ഐയെ പീഡിപ്പിച്ച കേസ്: മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ അറസ്റ്റ് വാറന്റ്

National
  •  17 days ago
No Image

'ചേലക്കരയില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കും' കെ രാധാകൃഷ്ണന്‍

Kerala
  •  17 days ago
No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; രണ്ടു ദിവസത്തിനിടെ കൂട്ടക്കൊല ചെയ്തത് 120 പേരെ

International
  •  17 days ago
No Image

വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ തടയാന്‍ വഴികള്‍ തേടി മദ്രാസ് ഹൈക്കോടതി

National
  •  17 days ago
No Image

കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

Kerala
  •  17 days ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ കുഞ്ഞിന് ഗുരുതര പരുക്ക്; വിവരം വീട്ടുകാരെ അറിയിച്ചില്ല, ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala
  •  17 days ago
No Image

'ഉക്രൈനിലേക്ക് പുതിയ അതിശക്ത മിസൈലുകള്‍' മുന്നറിയിപ്പുമായി റഷ്യ 

International
  •  17 days ago