HOME
DETAILS

'വിദ്യാര്‍ഥിസമൂഹം സാമൂഹിക തിന്മകള്‍ക്കെതിരേ ജാഗ്രത പാലിക്കണം'

  
backup
October 13 2016 | 04:10 AM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf%e0%b4%b8%e0%b4%ae%e0%b5%82%e0%b4%b9%e0%b4%82-%e0%b4%b8%e0%b4%be%e0%b4%ae%e0%b5%82%e0%b4%b9


വളാഞ്ചേരി: വിദ്യാര്‍ഥിസമൂഹം സാമൂഹിക തിന്മകള്‍ക്കെതിരേ ജാഗ്രത പാലിക്കുന്നവരാകണമെന്ന് പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ പറഞ്ഞു. കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി എം.എസ്.എഫ് കോട്ടക്കല്‍ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച 'തഹ്‌രീക് ജോദില്‍' ക്യാംപസ് കോണ്‍ഫറന്‍സ് വളാഞ്ചേരി സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് വി.എ വഹാബ് അധ്യക്ഷനായി. ബഷീര്‍ രണ്ടത്താണി, കെ.എം ഗഫൂര്‍, എന്‍ കെ ഹഫ്‌സല്‍ റഹ്മാന്‍, ടി.പി ഹാരിസ്, വി.പി അഹമ്മദ് സഹീര്‍, നിസാജ്എടപ്പറ്റ, ജുനൈദ് പാമ്പലത്ത്, സമീര്‍ ബാബു എം, മുസ്തഫ മാസ്റ്റര്‍, സി.എം റിയാസ്, നൗഷാദ് കെ.ടി, ഫായിസ് ചോലക്കല്‍,സഖാഫ് തങ്ങള്‍, ടി.പി. റിഷാദ്, മുഹ്‌സിന്‍ വടക്കുംമുറി സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  17 minutes ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  39 minutes ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  an hour ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  an hour ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 hours ago