HOME
DETAILS
MAL
ഐ.എസ്.ഐ ചാരന്മാരെന്നു സംശയിക്കുന്ന രണ്ടുപേര്‍ ഗുജറാത്തില്‍ പിടിയില്‍
backup
October 13 2016 | 04:10 AM
അഹമ്മദാബാദ്: പാക് ചാര സംഘടനയായ ഐ.എസ്.ഐ ചാരന്മാരെന്നു സംശയിക്കുന്ന രണ്ടുപേര്‍ ഗുജറാത്തിലെ കച്ചില്‍ പിടിയിലായി. ആന്റി ടെററിസ്റ്റ് സ്ക്വാഡാണ് ഇവരെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ രാത്രിയിലാണ് ഇവര്‍ പിടിയിലായത്. ഒരു വര്‍ഷക്കാലമായി ഇവര്‍ ഖവ്ദ ഗ്രാമത്തില്‍ താമസിച്ചുവരികയായിരുന്നു. ഇക്കാലയളവില്‍ സ്ക്വാഡിന്റെ സൂക്ഷ്മ നിരീക്ഷണത്തിലായിരുന്നു ഇവര്‍.
ഇവരുടെ വീട് പരിശോധനയില്‍ മൊബൈള്‍ ഫോണും ഒരു പാകിസ്താന് സിമ്മും കണ്ടെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."