HOME
DETAILS
MAL
ജയരാജനെതിരേ കേസെടുക്കാമെന്ന് നിയമോപദേശം
backup
October 13 2016 | 05:10 AM
തിരുവനന്തപുരം: ആശ്രിതനിയമനത്തില്‍ വ്യവസായ മന്ത്രി ഇ.പി ജയരാജനെതിരേ കേസെടുക്കാമെന്ന് വിജിലന്‍സിന് നിയമോപദേശം. വിജിലന്‍സിന്റെ ലീഗല്‍ അഡ്വൈസർ സി.സി അഗസ്റ്റിന് വിജിലന്‍സ് ആസ്ഥാനത്തെത്തി നിയമോപദേശം കൈമാറി.
നിയമന ഉത്തരവ് റദ്ദാക്കി എന്നത് കൊണ്ട് ക്രമക്കേട് ഇല്ലാതാകുന്നില്ല. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ പദവി ദുരുപയോഗം ചെയ്തു എന്ന് രേഖകളില്‍ വ്യക്തമാണെന്നും ലീഗല്‍ അഡ്വൈസർ നല്കിയ നിയമോപദേശത്തില്‍ പറയുന്നു. നിയമോപദേശം ലഭിച്ച സ്ഥിതിക്ക് ഏത് തരത്തിലുള്ള അന്വേഷണം വേണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ക്ക് തീരുമാനിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."