HOME
DETAILS

ഐ.എസ് ബന്ധം അറസ്റ്റിലായ കുറ്റ്യാടി സ്വദേശിയുടെ വീടിന് നേരെ അജ്ഞാതരുടെ ആക്രമണം

  
backup
October 13 2016 | 13:10 PM

%e0%b4%90-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%82-%e0%b4%85%e0%b4%b1%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b4%be%e0%b4%af-%e0%b4%95

തൊട്ടില്‍പ്പാലം: ഐ.എസ് ബന്ധം സംശയിച്ച് അറസ്റ്റിലായ കുറ്റ്യാടി സ്വദേശിയുടെ നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം.

 വളയന്നൂര്‍ നങ്ങീലംകണ്ടി റഷാദിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. 

ആക്രമണത്തില്‍ വീടിന്റെ ജനല്‍ചില്ലുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. വൈദ്യുതി മീറ്ററും ഫര്‍ണ്ണിച്ചറും കുടിവെള്ളപൈപ്പും നശിച്ചിട്ടുണ്ട്.

ബുധനാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. റംഷാദിന്റെ കുടുംബം സംഭവസമയം വീട്ടിലില്ലായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് സംഭവസ്ഥലത്ത് പോലിസ് കാവലേര്‍പ്പെടുത്തിയിട്ടുണ്ട്.

ഇക്കഴിഞ്ഞ മൂന്നിനായിരുന്നു ഐ.എസ് ബന്ധം സംശയിച്ച് ഐ.എന്‍.എ സംഘം റംഷാദ് അടങ്ങുന്ന ആറംഗ സംഘത്തെ കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ കനകമല കോഴിക്കോട്ടെ കുറ്റ്യാടി എന്നിവിടങ്ങളില്‍ നിന്നും അറസ്റ്റു ചെയ്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കർണാടകയിൽ കരിമ്പ് ചതയ്ക്കുന്ന കൂറ്റൻ യന്ത്രത്തിലേക്ക് കാർ ഇടിച്ചുകയറി സ്ത്രീകളടക്കം 5 പേർക്ക് ദാരുണാന്ത്യം

Kerala
  •  9 days ago
No Image

കണ്ണൂരിൽ ഏഴ് പേർക്ക് തെരുവ് നായ കടിയേറ്റു

Kerala
  •  9 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; സമനില പോളിയാതെ ഗുകേഷും- ഡിങ് ലിറനും; 9ാം പോരാട്ടവും ഒപ്പത്തിനൊപ്പം

Others
  •  9 days ago
No Image

ഹേമ കമ്മിറ്റിയിലെ സർക്കാർ വെട്ടിയ ഭാ​ഗങ്ങൾ നാളെ വിവരാവകാശ കമ്മീഷന് കൈമാറാൻ നിർദേശം

Kerala
  •  9 days ago
No Image

കറന്റ് അഫയേഴ്സ്-06-12-2024

latest
  •  9 days ago
No Image

പീഡന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒമ്പത് വർഷത്തിന് ശേഷം പിടിയിൽ

Kerala
  •  9 days ago
No Image

ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  9 days ago
No Image

തൃശൂരിൽ 14കാരിയ്ക്കുനേരെ ലൈംഗികാതിക്രമം; സംഗീതോപകരണ അധ്യാപകന് 25 വര്‍ഷം തടവും 4.5 ലക്ഷം പിഴയും

Kerala
  •  9 days ago
No Image

ഉത്തർപ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു, 40 പേർക്ക് പരിക്ക്

National
  •  9 days ago
No Image

വൈദ്യുതി നിരക്ക് വര്‍ധനവ്; പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  9 days ago