HOME
DETAILS
MAL
എന്നിസ് ഹില്‍ വിരമിച്ചു
backup
October 14 2016 | 02:10 AM
ലണ്ടന്‍: 2012ലെ ലണ്ടന്‍ ഒളിംപിക്‌സ് ഹെപ്റ്റാത്‌ലണ്‍ സ്വര്‍ണ മെഡല്‍ ജേത്രി ജസ്സിക്ക എന്നിസ് ഹില്‍ അത്‌ലറ്റിക്‌സില്‍ നിന്നു വിരമിച്ചു. നിലവിലെ ലോക ചാംപ്യയായ 30കാരിയായ താരത്തിനു ഇക്കഴിഞ്ഞ റിയോ ഒളിംപിക്‌സില്‍ വെള്ളി മെഡലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."