HOME
DETAILS
MAL
ജയരാജനെതിരെ പ്രാഥമിക അന്വേഷണം തുടങ്ങിയതായി വിജിലന്‍സ്
backup
October 14 2016 | 07:10 AM
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ വ്യവസായ മന്ത്രി ഇപി ജയരാജനെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റിനാണ് അന്വേഷണ ചുമതല. അന്വേഷണം ആരംഭിച്ചതായി വിജിലന്‍സ് കോടതിയെ അറിയിച്ചു. ആ മാസം 17 ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ട
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."