HOME
DETAILS
MAL
ബൈക്കുകള്‍ കൂട്ടിമുട്ടി എസ്.ഐയ്ക്ക് പരുക്ക്
backup
October 14 2016 | 20:10 PM
കായംകുളം: ബൈക്കുകള്‍ കൂട്ടിമുട്ടി എസ് ഐ യ്ക്ക് പരിക്ക.് കായംകുളം ട്രാഫിക്ക് സ്റ്റേഷനിലെ എസ്‌ഐ ബഷീര്‍ക്കുട്ടി ( 51) ക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചക്ക് ഒരു മണിയക്ക് മുനിസിപ്പല്‍ ജംഗ്ഷന് സമീപമുള്ള പെട്രോള്‍ പമ്പിന് മുന്‍വശം വെച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റതിനാല്‍ ബഷീര്‍ കുട്ടിയെ ആലപ്പുഴ മെഡിക്കല്‍ കോളേജ് അശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."