HOME
DETAILS
MAL
ശരീഅത്ത്വിരുദ്ധ നീക്കത്തെ നേരിടുമെന്ന്
backup
October 14 2016 | 22:10 PM
കോഴിക്കോട്: ഏകസിവില്‍കോഡുമായി ബന്ധപ്പെട്ട് മോദി സര്‍ക്കാര്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന ശരീഅത്ത്വിരുദ്ധ നീക്കത്തെ ശക്തമായി സമുദായം നേരിടുമെന്ന് സമസ്ത കേരള മദ്റസാ മാനേജ്മെന്റ് അസോസിയേഷന് ജില്ലാ കമ്മിറ്റി മുന്നറിയിപ്പ് നല്കി. യോഗത്തില്‍ പ്രസിഡന്റ് എ.പി.പി തങ്ങള്‍ അധ്യക്ഷനായി. കെ.പി കോയ സ്വാഗതം പറഞ്ഞു.
എന്‍.കെ അബൂബക്കര്‍ മാസ്റ്റര്‍, ടി. മൊയ്തു ഹാജി, വി.കെ.സി മൊയ്തു ഹാജി, സി.കെ മൊയ്തു ഹാജി, ഹാരിസ് മുക്കാളി, എ.കെ.സി മുഹമ്മദ്, എന്‍.കെ കരീം മാസ്റ്റര്‍, ടി.പി മൊയ്തീന് കോയ മാസ്റ്റര്‍, എം.സി മൊയ്തു മാസ്റ്റര്‍, സൈനുല്‍ ആബിദീന്‍ തങ്ങള്‍, കെ.എ ഖാദര്‍ മാസ്റ്റര്‍, നടുക്കണ്ടി അബൂബക്കര്‍, അന്‍സാര്‍ കൊല്ലം, എം.കെ ബീരാന്‍കുട്ടി, കെ. മുഹമ്മദ് സംസാരിച്ചു. സി.എ ശുക്കൂര്‍ മാസ്റ്റര്‍ നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."