HOME
DETAILS
MAL
ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിനെതിരേ ത്വരിതാന്വേഷണം
backup
October 15 2016 | 06:10 AM
മൂവാറ്റുപുഴ: ആനക്കൊമ്പ് കേസില്‍ നടന് മോഹന്‍ലാലിനെതിരേ വിജിലന്‍സിന്റെ ത്വരിതാന്വേഷണം. മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരേയും അന്വേഷണം നടത്തും. ഡിസംബര്‍ 16 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. ആനക്കൊമ്പ് കൈമാറിയവരും അന്വേഷണ പരിധിയില്‍വരും
2012 ല്‍ ആണ് മോഹന്‍ലാലിന്റെ വീട്ടില്‍നിന്ന് ആനക്കൊമ്പ് പിടിച്ചെടുത്തത്. നാല് ആനക്കൊമ്പുകളാണ് പിടിച്ചെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."