HOME
DETAILS
MAL
വേദനസംഹാരി കോംബിഫ്ളാമിന്റെ ചില ബാച്ചുകള്‍ പിന്‍വലിച്ചു
backup
May 12 2016 | 18:05 PM
ന്യൂഡല്‍ഹി: ഏറെ പ്രചാരമുള്ള വേദനസംഹാരിയായ കോംബി ഫ്ളാമിന്റെ ചില ബാച്ചുകള്‍ പിന്‍വലിച്ചു. നിശ്ചിത ഗുണനിലവാരം പുലര്ത്താത്തതിനാലാണിതെന്ന് സെന്‍ട്രല്‍ ഡ്രഗ്സ് കണ്ട്രോള് ഓര്ഗനൈസേഷന് അധികൃതര്‍ അറിയിച്ചു.
ഫ്രാന്‍സ് ആസ്ഥാനമായ സനോഫി എന്ന കമ്പനിയാണ് കോംബിഫ്ളാമിന്റെ ഉത്പാദകര്‍.
പാരാസെറ്റാമോള്‍, ഇബുപ്രൂഫന്‍ എന്നിവയുടെ സംയുക്തമാണ് കോംബിഫ്ളാം. സനോഫിയുടെ ഇന്ത്യയില്‍ വില്‍ക്കുന്ന അഞ്ച് ജനപ്രിയ മരുന്നുകളില്‍ ഒന്നാണ് കോംബിഫ്ളാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."