HOME
DETAILS

MAL
വായു മലിനീകരണം: ബെയ്ജിങ്ങില്‍ യെല്ലോ അലര്‍ട്ട്
backup
October 15 2016 | 20:10 PM
ബെയ്ജിങ്: ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങില്‍ വായു മലിനീകരണത്തെ തുടര്‍ന്നു യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബെയ്ജിങ്ങിലും വടക്കുകിഴക്കന്‍ പ്രവിശ്യയായ ഹെബെയിലുമാണ് പുകപടലം രൂക്ഷമായിരിക്കുന്നത്. പ്രദേശത്തു കനത്ത മഞ്ഞുണ്ടെന്നു ഷിന്‍ഹുവ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഈ സാഹചര്യത്തില്‍ ജനങ്ങളോട് ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും കഴിയുന്നതും പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
വായു മലിനീകരണം വര്‍ധിച്ച സാഹചര്യത്തിലാണ് ഇത്രയും ഭീകരമായ അവസ്ഥയില്‍ പുക മഞ്ഞ് വ്യാപിച്ചത്. ഫാക്ടറികള്‍, കല്‍ക്കരി ഉപയോഗിച്ചുള്ള ഊര്‍ജനിലയങ്ങള്‍, വാഹനങ്ങള്‍ എന്നിവയില്‍ നിന്നുള്ള വാതകനിര്‍ഗമനമാണ് മലിനീകരണത്തിനു കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നെടുമ്പാശേരി വിമാനത്താവളത്തില്‍ ഓടയില്‍ വീണ് മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ പൊലിസ് കേസെടുത്തു
Kerala
• 24 days ago
ഓപ്പറേഷൻ താമര ആരോപണത്തിൽ തെളിവുകൾ ഹാജരാക്കാൻ അരവിന്ദ് കെജ്‌രിവാളിന് നിർദ്ദേശം
National
• 24 days ago
അര്‍ബന്‍ ഏരിയകളില്‍ കാര്‍ ഫ്രീ സോണുകള്‍ പ്രഖ്യാപിച്ച് ദുബൈ
uae
• 24 days ago
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ സൂപ്പർതാരം തിരിച്ചെത്തുന്നു; ഇന്ത്യ ട്രിപ്പിൾ സ്ട്രോങ്ങ്
Cricket
• 24 days ago
നെടുമ്പാശേരി വിമാനത്താവളത്തില്‍ ഓടയില്‍ വീണ് മൂന്നുവയസുകാരന് ദാരുണാന്ത്യം
Kerala
• 24 days ago
കേരള ബജറ്റ് 2025: തെരുവ് നായ ആക്രമണം പ്രതിരോധിക്കാന്‍ രണ്ടുകോടി
Kerala
• 24 days ago
'പ്ലാന്‍ ബി എന്നത് വെട്ടിക്കുറക്കലാണെന്ന് മനസ്സിലാക്കിത്തന്ന പൊള്ളയായ ബജറ്റ്' രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം
Kerala
• 24 days ago
ഭൂനികുതി കുത്തനെ കൂട്ടി; 50 ശതമാനം വര്‍ധന; ഇലക്ട്രിക് വാഹന നികുതിയും വര്‍ധിപ്പിച്ചു
Kerala
• 24 days ago
'അവരുടെ മണ്ണ് അവര്‍ക്കവകാശപ്പെട്ടത്, അവരവിടെ ജീവിക്കും' ഫലസ്തീനികളെ പുറന്തള്ളാനുള്ള ഇസ്‌റാഈലിന്റേയും അമേരിക്കയുടേയും പദ്ധതികള്‍ തള്ളി ലോകരാജ്യങ്ങള്‍
International
• 24 days ago
ജനറല്‍ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റുകള്‍; സ്‌ട്രോക്ക് ചികിത്സാ യൂണിറ്റിന് 21 കോടി
Kerala
• 24 days ago
വന്യജീവി ആക്രമണം തടയാന്‍ 50 കോടി; വന്യജീവി പെരുപ്പം നിയന്ത്രിക്കാന്‍ നിയമനിര്‍മാണത്തിന് മുന്‍കൈ എടുക്കും
Kerala
• 24 days ago
ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ വിദ്യാര്‍ഥിയെ താക്കോല്‍ കൊണ്ട് കവിളത്ത് കുത്തി സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദനം
Kerala
• 24 days ago
സംസ്ഥാനത്തിന്റെ ധനഞെരുക്കത്തിന് കാരണം കേന്ദ്ര അവഗണന- ധനമന്ത്രി
Kerala
• 24 days ago
ഉത്തരാഖണ്ഡ് ഏക സിവില്‍കോഡ്: ലിവ് ഇന്‍ റിലേഷനിലുള്ള മുസ്ലിം യുവാക്കളുടെ വിവരങ്ങള്‍ ഹിന്ദുത്വ ഗ്രൂപ്പുകളില്‍
National
• 24 days ago
വയനാട് പുനരധിവാസം, ക്ഷേമ പെന്ഷന്, ശമ്പള പരിഷ്ക്കരണം....'ബാലു മാജിക്' എന്തെല്ലാമെന്നറിയാന്‍ നിമിഷങ്ങള്‍
Kerala
• 24 days ago
4 വർഷം 33,165 കോടിയുടെ സൈബർ തട്ടിപ്പുകൾ : കുറ്റകൃത്യങ്ങളുടെ ഹോട്ട്സ്പോട്ട് - 14 നഗരങ്ങൾ
Kerala
• 24 days ago
തിരുവനന്തപുരത്ത് എട്ടാം ക്ലാസുകാരന്റെ കൈ പൊലിസ് ഒടിച്ചതായി പരാതി
Kerala
• 24 days ago
കോൺഗ്രസിലെ സുധാകരൻ- സതീശൻ ഭിന്നത: എൻ.ജി.ഒ.എ പിളർന്നു
Kerala
• 24 days ago
സന്തോഷ വര്‍ത്തമാനത്തില്‍ തുടക്കം, ജീവനക്കാരെ തഴുകിയും വയനാടിനെ ചേര്‍ത്തു പിടിച്ചും ബജറ്റ്
Kerala
• 24 days ago
മലപ്പുറം പൊളിച്ചു; അങ്കണവാടികളില്‍ 'ചിക്കന്‍ ബിര്‍നാണി'
Kerala
• 24 days ago
നിങ്ങളുടെ തല കഷണ്ടിയാണോ..? എങ്കില്‍ കാഷുണ്ടാക്കാം- ഷഫീഖിന് പരസ്യവരുമാനം 50,000 രൂപ
Kerala
• 24 days ago