HOME
DETAILS
MAL
ആരോഗ്യനയം: ജില്ലക്കാര്‍ക്ക് അഭിപ്രായങ്ങള്‍ അറിയിക്കാം
backup
October 15 2016 | 20:10 PM
ആലപ്പുഴ:ആരോഗ്യ നയം രൂപവത്കരിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിയോഗിച്ച ഡോ.ബി.ഇക്ബാല്‍ ചെയര്‍മാനായ വിദഗ്ധ സമിതി അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നു.ജനപ്രതിനിധികള്‍ , പൊതുജനങ്ങള്‍, മറ്റ് സന്നദ്ധ സംഘടനകള്‍ എന്നിവരില്‍ നിന്ന് ഒക്‌ടോബര്‍ 19ന് തിരുവനന്തപുരം തൈക്കാട് സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്ററില്‍ വച്ചാണ് ഹിയറിങ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഉള്‍പ്പെടുന്ന മേഖലയിലുള്ളവര്‍ക്കായാണ് രാവിലെ 10 മുതല്‍ ഹിയറിങ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."