HOME
DETAILS
MAL
ചാരായവുമായി യുവാവ് അറസ്റ്റില്‍
backup
October 16 2016 | 00:10 AM
ഗുരുവായൂര്‍: ചാരായവുമായി യുവാവിനെ പൊലിസ് അറസ്റ്റുചെയ്തു. തൊഴിയൂര്‍ ചെമ്മണൂര്‍ വീട്ടില്‍ റെജി(38)യെയാണ് എസ്്.ഐ അനില്‍കുമാര്‍.ടി.മേപ്പള്ളിയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. തൊഴിയൂര്‍ സ്‌കൂളിനു മുന്നില്‍ നിന്നാണ് ഇയാള്‍ പിടിയിലായതെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."