HOME
DETAILS

കാക്കനാട്ടെ റവന്യു വിവാദ സ്ഥലം; വില്ലേജ് ഓഫിസര്‍ ബന്ധപ്പെട്ടവര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

  
backup
October 17 2016 | 19:10 PM

%e0%b4%95%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%86-%e0%b4%b1%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%af%e0%b5%81-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%a6


കാക്കനാട്: കാക്കനാട്ടെ റവന്യു വിവാദ സ്ഥലം സംബന്ധിച്ചു വില്ലേജ് ഓഫിസര്‍ ബന്ധപ്പെട്ടവര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. നഗരസഭക്ക് ബസ് ടെര്‍മിനല്‍ ഉള്‍പ്പെടെയുള്ള വന്‍ പദ്ധതിക്കായി സ്ഥലം ആവശ്യമുണ്ടെന്നും അതിനായി ഈ സ്ഥലം പതിച്ചു നല്‍കണമെന്നും കാണിച്ച് നഗരസഭ ജില്ലാ കലക്ടര്‍ക്കും വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കിയിരുന്നു.
റവന്യു വകുപ്പിന്റെ ഈ സ്ഥലം നഗരസഭ അവകാശവാദം ഉന്നയിച്ച് നിര്‍മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വേലി കെട്ടിത്തിരിക്കല്‍ നടത്തിയപ്പോള്‍ റവന്യു വകുപ്പ് ഏറ്റെടുത്ത് ബോര്‍ഡ് സ്ഥാപിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് നഗരസഭ ജില്ലാ കലക്ടര്‍ക്കും വകുപ്പ് മന്ത്രിക്കും അപേക്ഷ സമര്‍പ്പിച്ചത്.
എത്രയും വേഗം റിപ്പോര്‍ട്ട് തയാറാക്കി നല്‍കാന്‍ വകുപ്പ് മന്ത്രി നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് വില്ലേജ് ഓഫിസറായ ഉദയകുമാര്‍ വിശദമായ റിപ്പോര്‍ട്ട് തയാറാക്കി കഴിഞ്ഞ ദിവസം കഴിഞ്ഞ ദിവസം തഹസില്‍ദാര്‍ക്ക് സമര്‍പ്പിച്ചത്.
തഹസില്‍ദാര്‍ ഈ റിപ്പോര്‍ട്ട് ഇന്ന് ജില്ലാ കലക്ടര്‍ക്ക് കൈമാറും. തൃക്കാക്കരയില്‍ ആധുനിക രീതിയിലുള്ള ബസ് ടെര്‍മിനല്‍ ഇല്ലാത്തതിനാല്‍ അത് അനിവാര്യമാന്നെന്നും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  an hour ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  4 hours ago