HOME
DETAILS
MAL
വധശ്രമം: ആര്.എസ്.എസ് പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ വിട്ടു
backup
October 18 2016 | 06:10 AM
കൂത്തുപറമ്പ്: ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവിനെ വെട്ടി പരുക്കേല്പിച്ചെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ആര്.എസ്.എസ് പ്രവര്‍ത്തകരായ മൂന്നു പ്രതികളെ കോടതി ചോദ്യം ചെയ്യുന്നതിലേക്കായി പൊലിസ് കസ്റ്റഡിയില്‍ വിട്ടു. കൈതേരി എടത്തെ ഹര്ഷിന് ഹരീഷ് (20), വട്ടപ്പാറയിലെ കെ ആദര്‍ശ് (19), പത്തായക്കുന്നിലെ സുഷിന് (21) എന്നിവരെയാണ് കൂത്തുപറമ്പ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടു ദിവസത്തേക്ക് കൂത്തുപറമ്പ് പൊലിസിന്റെ കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."