HOME
DETAILS
MAL
അക്കാദമിക് അസിസ്റ്റന്റ് നിയമനം
backup
October 19 2016 | 19:10 PM
തിരുവനന്തപുരം: കിറ്റ്‌സില്‍ അക്കാദമിക് അസിസ്റ്റന്റിന്റെ താത്കാലിക തസ്തികയിലേയ്ക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത: 60 മാര്‍ക്കില്‍ കുറയാതെ അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ടൂറിസത്തില്‍ ബിരുദാനന്തര ബിരുദവും, അയാട്ട കോഴ്‌സ് സര്‍ട്ടിഫിക്കറ്റും. 2016 ജനുവരി ഒന്നിന് 36 വയസ്സ് കവിയരുത്. വിശദ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം അപേക്ഷ ഡയറക്ടര്‍, കിറ്റ്‌സ്, റെസിഡന്‍സി, തൈക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. അവസാന തീയതി ഒക്ടോബര്‍ 22.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."