HOME
DETAILS

മലബാറില്‍ പുതിയ വികസനത്തിന് തുടക്കം

  
backup
October 19 2016 | 22:10 PM

%e0%b4%ae%e0%b4%b2%e0%b4%ac%e0%b4%be%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4


കുന്ദമംഗലം: പി.കെ സ്റ്റീലും വി.കെ.സിയും കോഴിക്കോട് എന്‍.ഐ.ടിയുമായി വ്യവസായ സംരംഭ ധാരണാ പത്രങ്ങളില്‍ ഒപ്പുവച്ചതോടെ മലബാര്‍ മേഖലയില്‍ പുതിയ വികസനത്തിന് തുടക്കമായി. വിദ്യാഭ്യാസ രംഗത്തെ ഗവേഷണങ്ങള്‍ വ്യാവസായിക രംഗത്ത് നടപ്പില്‍ വരുത്താനാണ് എന്‍.ഐ.ടി ഇത്തരം വ്യവസായ സ്ഥാപനങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതെന്ന് ഡയറക്ടര്‍ ഡോ. ശിവജി ചക്രവര്‍ത്തി അറിയിച്ചു. നവംബറില്‍ രാഷ്ട്രപതി ഭവനില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ ധാരണാ പത്രങ്ങള്‍ കൈമാറ്റം ചെയ്യും.
എന്‍.ഐ.ടിക്കു വേണ്ടി ഡയറക്ടര്‍ ഡോ. ശിവജി ചക്രവര്‍ത്തിയും പി.കെ സ്റ്റീലിനു വേണ്ടി ജോയിന്റ് മാനേജിങ് ഡയറക്ടര്‍ കെ.ഇ ഷാനവാസും വി.കെ.സിക്കു വേണ്ടി മാനേജിങ് ഡയറക്ടര്‍ നൗഷാദുമാണ് ഇന്നലെ രാവിലെ ചാത്തമംഗലം എന്‍.ഐ.ടി കാംപസില്‍ നടന്ന യോഗത്തില്‍ ധാരണാ പത്രങ്ങളില്‍ ഒപ്പുവച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  a day ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  a day ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  a day ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  a day ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  a day ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  a day ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  a day ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  a day ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  a day ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  a day ago