HOME
DETAILS

കലയപുരം ആശ്രയയിലെ അന്തേവാസി മരിച്ചു

  
Web Desk
October 20 2016 | 02:10 AM

%e0%b4%95%e0%b4%b2%e0%b4%af%e0%b4%aa%e0%b5%81%e0%b4%b0%e0%b4%82-%e0%b4%86%e0%b4%b6%e0%b5%8d%e0%b4%b0%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%87-2


കൊട്ടാരക്കര: കലയപുരം ആശ്രയ സങ്കേതം അനാഥാലയത്തിലെ അന്തേവാസി ആനന്ദവല്ലിയമ്മ (78) മരിച്ചു.  ഒന്നരവര്‍ക്കാലമായി ആശ്രയയില്‍ കഴിയുന്ന  ആനന്ദവല്ലി അമ്മ കടക്കല്‍ സ്വദേശിനിയാണ്.  മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.
വേണാടുത്സവ്
20 മുതല്‍
കൊല്ലം: തിരുവനന്തപുരം ,കൊല്ലം, ജില്ലകളിലെ നാല്‍പ്പത്തഞ്ചോളം സി.ബി.എസ്.സി സ്‌കൂളുകള്‍ പങ്കെടുക്കുന്ന വേണാട് സഹോദയാ കോംപ്ലക്‌സിന്റെ 'വേണാടുത്സവ്'20 മുതല്‍ 22വരെ കാവനാട് ലേക്‌ഫോര്‍ഡ് സ്‌കൂളില്‍ നടക്കുമെന്ന് വേണാട് സഹോദയാ രക്ഷാധികാരി ഡോ. വി.കെ ജയകുമാര്‍,പ്രസിഡന്റ് കെ.കെ ഷാജഹാന്‍,സെക്രട്ടറി ഡോ. വി രാധാകൃഷ്ണന്‍നായര്‍,ജനറല്‍കണ്‍വീനറും ലേക്‌ഫോര്‍ഡ് സ്‌കൂള്‍ പ്രിന്‍സിപ്പാളുമായ ശ്യാമളാ ലാല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രണ്ടായിരത്തി അറുന്നൂറോളം വിദ്യാര്‍ഥികള്‍ മാറ്റുരക്കും. 22ന് രാവിലെ 9.30ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്യും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് മരിച്ച വിദ്യാര്‍ഥിക്ക് നിപ? സാംപിള്‍ പരിശോധനക്കയച്ചു; പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം

Kerala
  •  14 minutes ago
No Image

ഓപ്പറേഷന്‍ ഷിവല്‍റസ് നൈറ്റ് 3; ഗസ്സയ്ക്ക് 2,500 ടണ്‍ സഹായവുമായി യുഎഇ

uae
  •  30 minutes ago
No Image

'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്‍' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?  

National
  •  an hour ago
No Image

'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം

Kerala
  •  an hour ago
No Image

മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

Kerala
  •  an hour ago
No Image

ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ

Kerala
  •  an hour ago
No Image

എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്

Kerala
  •  2 hours ago
No Image

തൃശൂര്‍ മെഡി.കോളജിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു

Kerala
  •  2 hours ago
No Image

ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Kerala
  •  2 hours ago
No Image

കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

Kerala
  •  2 hours ago