HOME
DETAILS

ബാലാവകാശ വാരാചരണം: ക്വിസ് മത്സരം നടത്തും

  
backup
October 20, 2016 | 2:26 AM

%e0%b4%ac%e0%b4%be%e0%b4%b2%e0%b4%be%e0%b4%b5%e0%b4%95%e0%b4%be%e0%b4%b6-%e0%b4%b5%e0%b4%be%e0%b4%b0%e0%b4%be%e0%b4%9a%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%95%e0%b5%8d%e0%b4%b5%e0%b4%bf%e0%b4%b8


കൊല്ലം: ബാലാവകാശ വാരാചരണത്തോടനുബന്ധിച്ച് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മിഷന്‍ ഈ മാസം 22ന്  എല്ലാ ജില്ലകളിലും കുട്ടികള്‍ക്കായി ക്വിസ് മത്സരം നടത്തും. ജില്ലാ ശിശുസംരക്ഷണ യൂനിറ്റിന്റെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്.
ജില്ലകളില്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടുന്നവര്‍ക്കായി നവംബര്‍ 18ന് തിരുവനന്തപുരത്ത് സംസ്ഥാനതല മത്സരം നടത്തും.
കുട്ടികളുടെ അവകാശവുമായി ബന്ധപ്പെട്ട ഭരണഘടനയിലെ വ്യവസ്ഥകള്‍, ഐക്യരാഷ്ട്രസഭ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍, കുട്ടികളെ സംബന്ധിച്ച ദേശീയസംസ്ഥാന നയങ്ങള്‍, കുട്ടികളുടെ അവകാശം സംബന്ധിച്ച സുപ്രീം കോടതിയുടെ വിധികള്‍, വിദ്യാഭ്യാസാവകാശനിയമം, ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ്, ബാലാവകാശസംരക്ഷണ കമ്മീഷനുകള്‍ ആക്റ്റ്, ചൈല്‍ഡ് ആന്റ് അഡോളെസന്റ് ലേബര്‍ ആക്റ്റ്, കുട്ടികളെ  ലൈംഗിക കുറ്റകൃത്യങ്ങളില്‍നിന്ന് സംരക്ഷിക്കുന്നതിനുളള ആക്റ്റ്, ശൈശവവിവാഹ നിരോധനിയമം എന്നിവയെ അടിസ്ഥാനമാക്കിയാണ് മത്സരം നടത്തുന്നത്.
സംസ്ഥാനതല വിജയികള്‍ക്ക് നവംബര്‍ 19 ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം: ഗുരുതര സുരക്ഷാവീഴ്ചകള്‍ തുറന്നുകാട്ടി അന്വേഷണ കമ്മീഷന്‍

Kerala
  •  6 days ago
No Image

നിതിന്‍രാജിന്റെ മരണം: ഡോ റാമിന് തിരിച്ചടി, മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി സുപ്രിംകോടതി

Kerala
  •  6 days ago
No Image

'ഞാന്‍ ഗാന്ധിജിയല്ല, മറ്റുള്ളവരേയും കൊല്ലും.. എന്നെ തൂക്കിക്കൊന്നോളൂ..'; കോടതിയില്‍ വെല്ലുവിളിയുമായി ചെന്താമര

Kerala
  •  6 days ago
No Image

അയോധ്യയില്‍ പുതിയ വിവാദം; ക്ഷേത്രനിര്‍മാണം, ഭൂമിയിടപാട്, വികസന പദ്ധതികള്‍ക്കെതിരേ അഴിമതി ആരോപണം

latest
  •  6 days ago
No Image

ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിവരമറിഞ്ഞ് ഗള്‍ഫില്‍ നിന്നെത്തിയ ഭര്‍ത്താവ് ലോഡ്ജില്‍ ആത്മഹത്യ ചെയ്ത നിലയില്‍

Kerala
  •  6 days ago
No Image

പ്രധാനമന്ത്രിക്കെതിരേ വധഭീഷണി പോസ്റ്റ്; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലിസ്

Kerala
  •  6 days ago
No Image

ജയിലിൽവെച്ച് സത്യപ്രതിജ്ഞയ്ക്ക് അനുമതി തേടി ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. സുഗതന്‍; സംസ്ഥാന ആഭ്യന്തര വകുപ്പ് ഹൈക്കോടതിയില്‍ നിലപാട് അറിയിക്കും

Kerala
  •  6 days ago
No Image

നാടിനെ നടുക്കിയ ക്രൂരത; നെന്മാറ ഇരട്ടക്കൊലപാതകത്തില്‍ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി

Kerala
  •  6 days ago
No Image

കൊല്ലത്ത് ഐസ്‌ക്രീമിനെച്ചൊല്ലി വിവാഹവേദിയില്‍ കൂട്ടത്തല്ല്; കണ്‍മുന്നിലെ കൂട്ടയടി കണ്ട് വധു കുഴഞ്ഞുവീണു

Kerala
  •  6 days ago
No Image

സി.ജെ.പി പ്രതിഷേധം 24ാം ദിവസത്തില്‍; ജൂലൈ 20ന് പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച്

National
  •  6 days ago