HOME
DETAILS

എ.ഐ.സി.ടി.യു ജില്ലാ സമ്മേളനം

  
backup
October 20 2016 | 20:10 PM

%e0%b4%8e-%e0%b4%90-%e0%b4%b8%e0%b4%bf-%e0%b4%9f%e0%b4%bf-%e0%b4%af%e0%b5%81-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%87%e0%b4%b3%e0%b4%a8

കോഴിക്കോട്: എ.പി.എല്‍ വിഭാഗത്തിനുള്ള റേഷന്‍ നിര്‍ത്തലാക്കിയത് പഞ്ചാബ്, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ അരി മുതലാളിമാരെ സഹായിക്കുന്നതിനാണെന്ന് കേരള സ്റ്റേറ്റ് ആര്‍ട്ടിസാന്‍സ് യൂനിയന്‍ പ്രസിഡന്റ് വി.വി രാജേന്ദ്രന്‍. നളന്ദ ഓഡിറ്റോറിയത്തില്‍ എ.ഐ.സി.ടി.യു ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എ.ഐ.സി.ടി.യു ദേശീയ വര്‍ക്കിങ് കമ്മിറ്റിയംഗം എ.കെ സതീഷ് ചന്ദ്രന്‍ മാസ്റ്റര്‍, കളത്തില്‍ ബി. സുരേഷ്‌കുമാര്‍, ചെറിയാന്‍ തോട്ടുങ്കല്‍, ഊണിക്കോത്ത് വേലായുധന്‍, മുക്കം യൂസുഫ്, പി.എം സുജ, തങ്കം പറമ്പില്‍, ഇ. പരമേശ്വരന്‍, ബാലഗംഗാധരന്‍ തിലക് സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തീര്‍ത്ഥാടകരുടെ ഒഴുക്ക്; റമദാനില്‍ സഊദി വിമാനത്താവളങ്ങള്‍ ഉപയോഗിച്ചത് 3 ദശലക്ഷത്തിലധികം വിശ്വാസികള്‍

Saudi-arabia
  •  a day ago
No Image

തൃശൂര്‍,പെരുമ്പിലാവ് കൊലപാതകത്തിന് പിന്നിൽ റീൽസ് തർക്കം; മുഖ്യപ്രതി ലിഷോയ് പിടിയില്‍

Kerala
  •  a day ago
No Image

കാണാതായ ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തിയത് കാറ്ററിങ് ഗോഡൗണിലെ മാന്‍ഹോളില്‍ 

Kerala
  •  a day ago
No Image

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കില്ല: ഇ ശ്രീധരന്‍

Kerala
  •  a day ago
No Image

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത് ഏഴു ജില്ലകളില്‍

Kerala
  •  a day ago
No Image

സവര്‍ക്കര്‍ രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്തു; സ്വന്തം കാര്യം നോക്കാതെ മറ്റുള്ളവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു; പുകഴ്ത്തി ഗവര്‍ണര്‍ 

Kerala
  •  a day ago
No Image

കെ റെയിൽ ഇനി വരില്ല; ഉപേക്ഷിച്ചാൽ ബദൽ പദ്ധതിക്കായി കേന്ദ്രവുമായി ചർച്ച നടത്താമെന്ന് ശ്രീധരൻ  

Kerala
  •  a day ago
No Image

കോഴിക്കോട് റേഷന്‍ കടയില്‍ വിതരണത്തിനെത്തിയ അരിച്ചാക്കില്‍ പുഴുക്കളെ കണ്ടെത്തി; 18 ചാക്കുകളും പുഴുവരിച്ച നിലയില്‍

Kerala
  •  a day ago
No Image

എന്തെ മത്തി നിനക്ക് വളരാൻ ഇത്ര മടി? കേരളത്തിലെ മത്തിക്ക് വലിപ്പമില്ല, പഠനം നടത്താൻ സിഎംഎഫ്ആർഐ

Economy
  •  a day ago
No Image

പാരമ്പര്യ വൈദ്യന്‍ ഷാബ ഷെരീഫിന്റെ കൊലപാതകത്തില്‍ ഒന്നാം പ്രതിയായ ഷൈബിന്‍ അഷ്‌റഫിന് 11 വര്‍ഷവും 9 മാസവും തടവുശിക്ഷ

Kerala
  •  a day ago