HOME
DETAILS
MAL
അമിത വേഗത; ബസ് പിടികൂടി
backup
October 20 2016 | 20:10 PM
കണ്ണൂര്‍: അമിത വേഗതയില്‍ ഓടിയ സ്വകാര്യ ബസ് പൊലിസ് പിടികൂടി. തളിപ്പറമ്പ്-ശ്രീക്കണഠപുരം റുട്ടിലോടുന്ന സെന്റ് ജൂഡ് ബസാണ് പിടികൂടിയത്. ഇന്നലെ രാവിലെ തളിപ്പറമ്പ് മുതല്‍ ബസ് അമിത വേഗതയില്‍ ഓടുന്നതു കണ്ട് നാട്ടുകാര്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് പൊലിസ് ബസ് സ്റ്റഡിയിലെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."