HOME
DETAILS
MAL
ക്വിസ്മത്സരം സംഘടിപ്പിക്കുന്നു
backup
October 20 2016 | 21:10 PM
പേരൂര്‍ക്കട: മണ്ണാമ്മൂല കണ്‍കോര്‍ഡിയാ യു.പി സ്‌കൂളിന്റെ 100-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കായി ക്വിസ്മത്സരം സംഘടിപ്പിക്കുന്നു. 22-ാം തീയതി രാവിലെ 9.45നാണ് മത്സരം. എല്‍.പി, യു.പി വിഭാഗങ്ങളില്‍ 2 പേര്‍ ഉള്‍പ്പെട്ട ടീമായാണ് മത്സരം. വിജയികളാകുന്ന 1ഉം 2ഉം സ്ഥാനക്കാര്‍ക്ക് ക്യാഷ് അവാര്‍ഡും ശതാബ്ദി ട്രോഫിയും നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."