HOME
DETAILS
MAL
ക്ഷേത്രത്തിലേക്ക് 50 കോടിയുടെ തേക്ക് ആവശ്യപ്പെട്ടു; ജയരാജന് വീണ്ടും വിവാദത്തില്‍
backup
October 20 2016 | 21:10 PM
തിരുവനന്തപുരം: കുടുംബ ക്ഷേത്രത്തിന് മരം ആവശ്യപ്പെട്ട് വനം മന്ത്രിക്ക് കത്തെഴുതിയ ഇ.പി ജയരാജന് വീണ്ടും വിവാദക്കുരുക്കില്‍.
അന്‍പതിലധികം കോടി രൂപ വിലവരുന്ന തേക്കുതടി സൗജന്യമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് വ്യവസായ മന്ത്രിയായിരിക്കേ വനംമന്ത്രിക്ക് എഴുതിയ കത്താണ് ഇപ്പോള്‍ പുറത്തുവന്നത്. ഒരു ചാനലാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്
മയ്യില്‍ ചുഴലി ക്ഷേത്രത്തിലേക്കാണ് 1500 ക്യുബിക്ക് അടി തേക്കു തടി സൗജന്യമായി ആവശ്യപ്പെട്ടത്. മന്ത്രിയുടെ ലെറ്റര്‍ പാഡിലുള്ള കത്തു ലഭിച്ചെന്ന് വനം മന്ത്രി സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."