HOME
DETAILS
MAL
കബഡി ലോകകപ്പില്‍ തായ്‌ലാന്റിനെ തോല്‍പ്പിച്ച് ഇന്ത്യ ഫൈനലില്‍
backup
October 21 2016 | 17:10 PM
അഹമ്മദാബാദ്: കബഡി ലോകകപ്പ് മത്സരത്തില്‍ തായ്‌ലാന്റിനെ തോല്‍പ്പിച്ച് ഇന്ത്യ ഫൈനലില്‍ കടന്നു. പോയിന്റ്: 73-20. ശനിയാഴ്ച അഹമ്മദാബാദില്‍ നടക്കുന്ന ഫൈനലില്‍ ഇന്ത്യ ഇറാനെ നേരിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."