HOME
DETAILS
MAL
ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ നിലപാട് തട്ടിപ്പെന്ന്
backup
October 22 2016 | 20:10 PM
ഇരിട്ടി: ജനാധിപത്യവും സോഷ്യലിസവും അന്യവും വിലക്കപ്പെട്ടതുമാണെന്നു പറഞ്ഞ ജമാഅത്തെ ഇസ്ലാമി ഇപ്പോള്‍ വെല്‍ഫയര്‍ പാര്‍ട്ടിക്കു ജീവന് നല്കി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതു ശുദ്ധ തട്ടിപ്പാണെന്നു മുസ്ലിം യൂത്ത്ലീഗ് പേരാവൂര്‍ നിയോജക മണ്ഡലം എക്സിക്യൂട്ടിവ് മീറ്റ് അഭിപ്രായപ്പെട്ടു.
സമീര്‍ പുന്നാട് അധ്യക്ഷനായി. ശഹീര്‍ കീഴ്പ്പള്ളി, സക്കരിയ പാറയില്‍, പി.സി ഷംനാസ്, ടി മഹബൂബ്, അബ്ദുറഹ്മാന് ചാല, സി ഷഫീഖ്, ഇ.കെ അബ്ദുറഹ്മാന്, സി.കെ അഷ്റഫ്, ആഷിഖ് അടക്കാത്തോട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."