HOME
DETAILS
MAL
ഫിഫ ഓഡിറ്റ് തലവന്‍ രാജിവച്ചു
backup
May 14 2016 | 20:05 PM
സൂറിച്ച്: ഫിഫ കൗണ്‍സിലിന്റെ പരിഷ്കരണ നടപടികളില്‍ പ്രതിഷേധിച്ച് ഫിഫയുടെ സ്വതന്ത്ര ഓഡിറ്റ് തലവന്‍ ഡൊമനിക്കോ സ്കാല രാജിവച്ചു. പരിഷ്കരണത്തിന്റെ ഭാഗമായി സ്കാലെ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തന മേഖല പരിമിതപ്പെടുത്തിയതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് ഫിഫ എക്സിക്യുട്ടീവ് കമ്മിറ്റി ഉടച്ചുവാര്‍ത്ത നടപടി തന്റെ സ്വാതന്ത്ര്യങ്ങളെ ഹനിക്കുന്നതാണെന്നു സ്കാല ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."