HOME
DETAILS
MAL
ഗ്രാമന്യായാലയങ്ങളില് ന്യായാധികാരിമാരായി നിയമിച്ചു
backup
October 24 2016 | 14:10 PM
തലശേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് വിനിത വി.യെ പാനൂരിലും ഹോസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഇന്ദു പി.യെ പരപ്പയിലും ഗ്രാമന്യായാധികാരിമാരായി നിയമിച്ച് ഉത്തരവായി. വിനിത വി. തലശേരി ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെയും മുന്സിഫിന്റെയും ഇന്ദു പി. ഹോസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെയും പൂര്‍ണ അധിക ചുമതലയും തുടര്‍ന്നും വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."