HOME
DETAILS
MAL
സുഹൃത്തുക്കളുടെ വാദം പൊളിഞ്ഞു; ഒരാള്‍ പിടിയില്‍
backup
October 24 2016 | 22:10 PM
കൊല്ലം: യു.പി സ്വദേശിയായ യുവാവ് കൊല്ലത്ത് മരിച്ച സംഭവത്തില്‍ സുഹൃത്തുക്കളുടെ വാദം പൊളിഞ്ഞു. വിനോദയായാത്രക്കിടെയുണ്ടായ പരുക്കു മൂലമാണ് മരിച്ചതെന്ന സുഹൃത്തുക്കളുടെ വാദം പൊലിസ് അന്വേഷണത്തില്‍ വ്യാജമാണെന്ന് തെളിഞ്ഞു. ക്രൂരമായി മര്‍ദിച്ച ശേഷം ചികിത്സനല്കാതിരുന്നതാണ് മരണകാരണമെന്നാണ് പൊലിസ് കണ്ടെത്തല്‍. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ 21നായിരുന്നു സംഭവം. ജില്ലയില്‍ ബെഡ്ഷീറ്റ് വില്പന നടത്തിക്കൊണ്ടിരുന്ന ബീഹാര്‍ സ്വദേശി ഷെഹന്ഷായെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇയാളുടെ മുതലാളിയായ യു.പി സ്വദേശി വാസിനാണ് പിടിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."